കോട്ടയം: പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി നേതൃത്വം അനുവദിച്ച കോടിക്കണക്കിന് രൂപയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പി.സി. ജോർജ്. ......
കോട്ടയം : സഭാതർക്കവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, മംഗലം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കുംചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ആട്ടിൻകുന്ന് കുരിശുപള്ളി, കൊല്ലം ജില്ലയിലെ മുഖത്തല സെന്റ് സ്റ്റീഫൻസ് എന്നീ പള്ളികളെ സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളും. ഹൈക്കോടതി വിധി 5 പള്ളികളുടെയും ഒരു കുരിശുപള്ളിയുടെയും പോലീസ് പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ടതാണ്. ......
കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന “ബസേലിയൻ എഡ്യൂക്കേഷൻ കോൺക്ലേവ്- 2026” , രാവിലെ 9.30- ന് ദേവലോകം കാതോലിക്കേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ......
കോട്ടയം : കേരളത്തിന് അനുവദിക്കുന്ന എയിംസിനായി കോട്ടയം ജില്ലയെ പരിഗണിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. കേരളത്തിന്റെ ഏത് ഭാഗത്തുനിന്നും എത്തിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് വെള്ളൂരിലേത്. ......
കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ കൊടിയേറി. ഓഗസ്റ്റ് 14,15 ദിവസങ്ങളിലായി നടക്കുന്ന പ്രധാന ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനൊപ്പം പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ പാത്രിയർക്കീസ് ബാവായുടെ 111 മത് ഓർമ്മയും സഭാ ആസ്ഥാനത്ത് ആചരിക്കും. ......
കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ......
എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.
കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴരയോടെ ചിങ്ങവനം ജംഗ്ഷനിലായിരുന്നു അപകടം. ......
കോട്ടയം: പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈ ഞായറാഴ്ച നടത്താനിരിക്കുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ സേവനത്തിലുള്ള അധ്യാപകരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ചിരിക്കുകയാണ്. ......
മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് 21 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച കേസിൽ പ്രതി തിരുവല്ല, കാവുംഭാഗം,പഴയ ചിറ വീട്ടിൽ ചാക്കോ മകൻ ബിനു ചാക്കോ (50) ന് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–3- ശ്രീ. ......